Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buds Day

Idukki

ജി​ല്ലാ​ത​ല ബ​ഡ്‌​സ് ദി​നാ​ഘോ​ഷം

മു​രി​ക്കാ​ശേ​രി: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ​ത​ല ബ​ഡ്‌​സ് ദി​നാ​ഘോ​ഷം മു​രി​ക്കാ​ശേ​രി​യി​ല്‍ സം​ഘ​ടി​പ്പി​ച്ചു. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്ര​മോ​ള്‍ ജി​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ. ​മ​ണി​ക​ണ്ഠ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​ലാ​നി സാ​ബു, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സോ​ളി തോ​മ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി​ല്‍​സ​ണ്‍ പു​തി​യാ​കു​ന്നേ​ല്‍, വി​ജ​യ​കു​മാ​ര്‍ മ​റ്റ​ക്ക​ര, ബി​ജോ ജോ​സ്, മി​മി​ക്രി താ​രം പ്ര​മോ​ദ് പ്രി​ന്‍​സ് , പ്ര​വി​ത കെ. ​പ്ര​ഭാ​ക​ര​ന്‍, സി.​എ​സ്. സൂ​ര്യ​മോ​ള്‍, ജി​മി​യ ബോ​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ലാ-​കാ​യി​ക രം​ഗ​ങ്ങ​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ളെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു.

Latest News

Corehub Up